നടന്നു തേഞ്ഞ വഴികളെല്ലാം വിലപിക്കും ചൊല്ലിയ കവിതകളൊന്നും ശരിയായില്ലെന്ന് ആട്ടത്തിന്റെ മുദ്രകളൊന്നും നേരായില്ലെന്ന് .ഒടുക്കം തണുത്ത നിശ്ശബ്ദതയുടെ പഞ്ഞി പോലുള്ള മഞ്ഞിലേക്ക് ഊര്‍ന്നു വീഴുമ്പോള്‍ ഓരോരുത്തരും വിസ്മയിക്കും ,എന്തിനായിരുന്നാ തര്‍ക്കങ്ങള്‍ അലറിക്കരയുന്ന ചോരക്കടലുകള്‍ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ